Tuesday 20 September 2011

സ്നേഹത്തൂവല്‍ ........................


"അകലയാണിന്നുമെന്‍ നീലാംബരി

എങ്കിലും നീ, എന്നുമെനിക്കെന്‍റെയീ

ചിറകില്‍ നിന്നടര്‍ന്നു വീണോരാ

സ്നേഹത്തൂവല്‍"..............

"അറിയില്ല നീയിതെങ്കിലും നോവുമീ

സ്നേഹമാണ് എന്‍റെയീ

ശ്രീരാഗവും........."

1 comment:

  1. ഒരു പ്രണയ നൈരാശ്യം കാണുന്നുണ്ടല്ലോ എല്ലാ കവിതകളിലും..അനുഭവം ആണോ അതോ ചുമ്മാ കവിത എഴുതാനുള്ള ഒരു വിഷയം മാത്രമാണോ :-) എന്തായാലും കവിത കൊള്ളാം.

    ReplyDelete